KSEB അറിയിപ്പ് - സൗജന്യമായി നിങ്ങളുടെ (വാർപ്പ് വീട് ) വീടിന്റെ മുകളിൽ സോളാർ പാനൽ
KSEB അറിയിപ്പ് - സൗജന്യമായി നിങ്ങളുടെ (വാർപ്പ് വീട് ) വീടിന്റെ മുകളിൽ സോളാർ പാനൽ ഫിറ്റ് ചെയ്തു തരുന്നു, പല മോഡലുകൾ ഉണ്ട്, നിങ്ങളുടെ ഉപയോഗശേഷം സോളാർ കറന്റ് KSEB ക്ക് വിൽക്കാം. 2019 ജനുവരി 31ന് മുൻപ് നിങ്ങളുടെപേര്, മേൽവിലാസം, കൺസ്യൂമർ നമ്പർ എന്നിവ സഹിതം
KSEB ഓഫിസിലോ, വെബ് സെറ്റിലോ റെജിസ്റ്റർ ചെയ്യുക, ഓർക്കുക ഈ സുവർണാസരം ജനുവരി 31 വരെ മാത്രം, കൂടുതൽ വിവരങ്ങൾക്ക് KSEB ഓഫിസുമായി ബന്ധപ്പെടുക
FOR REGISTRATION
മോഡല്‍ 1
പാനലുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താവ് ഒരുരൂപ പോലും മുടക്കേണ്ട₹0
- കെ.എസ്.ഇ.ബി സൗജന്യമായി സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നു
- ഉപഭോക്താവ് പണം മുടക്കേണ്ട
- നിലയത്തിന്റെ പരിപാലനം കെ.എസ്.ഇ.ബി നിര്‍വഹിക്കും
- 10% ഊര്‍ജ്ജം ഉപഭോക്താവിന് സൗജന്യമായി നല്കുന്നു
മോഡല്‍ 2
പാനലുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താവ് ഒരുരൂപ പോലും മുടക്കേണ്ട₹0
- കെ.എസ്.ഇ.ബി സൗജന്യമായി പാനലുകള്‍ സ്ഥാപിക്കുന്നു
- ഉപഭോക്താവ് പണം മുടക്കേണ്ട
- നിലയത്തിന്റെ പരിപാലനം കെ.എസ്.ഇ.ബി നിര്‍വഹിക്കും
- ഉപഭോക്താവിന് നിശ്ചിത നിരക്കില്‍ 25 വര്‍ഷം വൈദ്യുതി നല്‍കും
Model 3
ഉപഭോക്താവിന്റെ ചെലവില്‍ പാനല്‍ സ്ഥാപിക്കും₹ഏകദേശം 45,000-60,000/kW (പ്ലാന്റിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് )
- ഉപഭോക്താവിന്റെ ചെലവില്‍ പാനല്‍ സ്ഥാപിക്കും
- ഏകദേശം 45,000 - 60,000 രൂപ/kW ചെലവ്
- താല്പര്യമെങ്കില് പാനലുകള്‍ കെ.എസ്.ഇ.ബി പരിപാലിക്കും
- അധികം വരുന്ന ഊര്‍ജ്ജം കെ.എസ്.ഇ.ബി വാങ്ങും